Kozhikode, കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു

 Kozhikode: കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു. കണിയാങ്കണ്ടിയിൽ രജീഷി(40)നാണ് വെട്ടേറ്റത്. അക്രമം നടത്തിയ 17-കാരനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ രക്ഷിതാക്കൾ വിളിച്ചതിനെ തുടർന്ന് നിയന്ത്രിക്കാനെത്തിയതായിരുന്നു രജീഷ്. ഇന്നലെ രാത്രിയാണ് സംഭവം. രജീഷിന്റെ തലയ്ക്കാണ് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്താണ് ഇത്തരമൊരു അക്രമത്തിനു പിന്നിലെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്

Kozhikode: A 40-year-old man, Rajeesh from Kaniyankandy, was attacked with a sharp weapon in Kallachi. The 17-year-old accused, known for violent behavior at home, attacked Rajeesh when he tried to intervene. The incident occurred last night. Rajeesh, who suffered a serious head injury, is undergoing treatment at a private hospital in Kannur. Police are investigating the motive behind the attack.

Man critically injured in Kallachi stabbing incident; 17-year-old taken into police custody

Post a Comment (0)
Previous Post Next Post