മുക്കം ടെക്സ്റ്റൈൽസ് - പരിചയസമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്!

 മുക്കം ഭാഗത്തുള്ള പ്രശസ്തമായ ടെക്സ്റ്റൈൽ സ്ഥാപനത്തിന് ടെക്സ്റ്റൈൽ രംഗത്ത് മുൻ പരിചയമുള്ള,  ഉത്തരവാദിത്തവുമുള്ള ജീവനക്കാരെ ആവശ്യമുണ്ട്.

ജോലി സ്ഥലം: മുക്കം, കോഴിക്കോട്

വേതനം: പരിചയത്തിന് അനുസൃതം

യോഗ്യത: ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 1 വർഷം പ്രവർത്തന പരിചയം

ഇൻറർവ്യൂ വഴി തിരഞ്ഞെടുപ്പ്

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 9074201739

Post a Comment (0)
Previous Post Next Post