Thamarassery, മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ പുഴയിൽ മുങ്ങി മരിച്ചു.

 Thamarassery: അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപം പുഴയിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു


..

ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കൽ മുരുകൻ (50) ആണ് മരിച്ചത്, മകനും ,ബന്ധുവിനുമൊപ്പമായിരുന്നു പുഴയിൽ മീൻ പിടിക്കാൻ എത്തിയത്.

മീൻപിടുത്തത്തിനിടെ വെള്ളത്തിൽ മുങ്ങിയാണ് അപകടം.

ഉച്ചയോടെയായിരുന്നു അപകടം. നാട്ടുകാർ ചേർന്നാണ് കരക്കെത്തിച്ചത്.

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment (0)
Previous Post Next Post