കൊടുവള്ളി: കളരാന്തിരി - വട്ടിക്കുന്നുമ്മൽ പരേതനായ അബ്ദുറഹ്മാൻ്റെ ഭാര്യ ഉമ്മയ്യ (85 ) നിര്യാതയായി.
മക്കൾ: മുഹമ്മദ് (കൊടുവള്ളി വെജിറ്റബിൾ മാർക്കറ്റ്) മജീദ് മുസ്ലിയാർ (എച്ച് എസ് മദ്രസ്സ കണ്ണൂർ)അബൂബക്കർ ബാഖവി (നൂറുൽ ഹുദാ മദ്രസ്സ ഊരോപ്പറമ്പ് ) അബ്ദുള്ള (ദുബായ് ) ഖദീജ.
മരുമക്കൾ: മുഹമ്മദ് കിഴക്കോത്ത്, സഫിയ അണ്ടോണ, ജമീല ആറങ്ങോട്, ഖദീജ കൽപ്പള്ളി, ഫാത്വിമ മുടൂർ
മയ്യിത്ത് നിസ്ക്കാരം രാവിലെ -11- മണിക്ക് കളരാന്തിരി -കാക്കാടൻ ചാൽ ജുമാ മസ്ജിദിൽ നടക്കും
.