പുനത്തിൽ അമ്മത് കോയയുടെ ഭാര്യ ആമിന (86) നിര്യാതയായി

 നരിക്കുനി: പന്നിക്കോട്ടൂർ പുനത്തിൽ വീട്ടിൽ പരേതനായ അമ്മത് കോയയുടെ ഭാര്യ ആമിന (86) നിര്യാതയായി

Late Aamina from Narikkuni - obituary photo

.

മക്കൾ: മുഹമ്മദ് പുല്ലാളൂർ, അബ്ബാസ് (മൊയ്തീൻകുട്ടി മുസ്ല്യാർ), അബ്ദുറഹ്മാൻ പുല്ലാളൂർ, ആയിഷക്കുട്ടി, അസീസ്.

മരുമക്കൾ: സഫിയ, പാത്തു, ഹാജറ, ഹമീദ് പൂനത്ത്, ഷാഹിന.

മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പാലങ്ങാട് ജുമാ മസ്ജിദിൽ നടക്കും.

English Summary 

Aamina (86), wife of late Ammath Koya from Pannikottur, Narikkuni, passed away.

Funeral prayer will be held at 9:30 AM on Thursday at Palangad Juma Masjid.

Post a Comment (0)
Previous Post Next Post