പെരുമ്പള്ളിയിൽ പിക്കപ്പ് വാനും ,ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു

 

Bike damaged in Thamarassery road accident

താമരശ്ശേരി: പെരുമ്പള്ളിയിൽ പിക്കപ്പ് വാനും ,ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു.ബൈക്ക് യാത്രികനായ ചുങ്കം മുട്ടുകടവിൽ വാടകക്ക് താമസിക്കും രജിതിനാണ് പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment (0)
Previous Post Next Post