കോഴിക്കോട്ട് എംഡിഎംഎയുമായി നാല് പേർ പിടിയില്‍

 കോഴിക്കോട് നഗരത്തിലെ ബീച്ച് റോഡില്‍ നിന്ന് എംഡിഎംഎ മയക്കുമരുന്ന് കടത്തിയ യുവതികളുള്‍പ്പെടെയുള്ള നാല് പേരെ പോലീസ് പിടികൂടി. ആകാശവാണിക്ക് സമീപം വാഹനം പരിശോധിക്കുന്നതിനിടെ 27 ഗ്രാം എംഡിഎംഎ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കണ്ണൂര്‍, പയ്യന്നൂര്‍, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളും യുവാക്കളുമാണ് പിടിയിലായത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.

 

Police arrest four, including women, with MDMA near Beach Road, Kozhikode – Vehicle seized during routine check

English Summary:

Four individuals, including two women, were arrested near Beach Road in Kozhikode with 27 grams of MDMA. The narcotics were found during a vehicle inspection near All India Radio. The accused are from Kannur, Payyannur, and Kuttiady. Police investigation is ongoing.

Post a Comment (0)
Previous Post Next Post