വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംബന്ധിച്ച കേസിൽ മേപ്പാടി തട്ടികപ്പാലം സ്വദേശി പ്രഭു മാരിയപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. പ്രതിയെ മാനന്തവാടി കോടതിയിൽ ഹാജരാക്കിയപ്പോൾ റിമാൻ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary
A man from Meppadi, Wayanad has been remanded in a POCSO case involving a minor girl. Police have initiated further investigation following his arrest.