കോഴിക്കോട് ജില്ലയുടെ അടിവാരം പ്രദേശത്ത് ദേശീയപാതയിൽ ഞായറാഴ്ച വൈകിട്ട് നടന്ന വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ലോറിയും കാറും തമ്മിൽ ഉണ്ടായുണ്ടായ കൂട്ടിയിടിയിലാണ് അപകടം സംഭവിച്ചത്.
മൈക്കാവ് സ്വദേശിയായ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും, ഉടൻ തന്നെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മറ്റ് പരിക്കേറ്റവരെ ഈങ്ങാപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
.