താമരശ്ശേരിയിലെ പ്രമുഖ ഹോട്ടൽ വ്യാപാരി കുഞ്ഞായിൻ ഹാജി നിര്യാതനായി

 

താമരശ്ശേരിയിലെ പ്രമുഖ ഹോട്ടൽ വ്യാപാരി കുഞ്ഞായിൻ ഹാജി നിര്യാതനായി

താമരശ്ശേരി:

പരപ്പൻപൊയിൽ കൂടത്താബലത്ത് ഹോട്ടൽ വ്യവസായിയായ കുഞ്ഞായിൻ ഹാജി (88) നിര്യാതനായി.

വ്യവസായ രംഗത്ത് ഏറെ സജീവനായിരുന്നു അദ്ദേഹം.


മക്കൾ: മറിയക്കുട്ടി, സി. മുഹസിൻ (കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്), ഹൈറുന്നിസ, നാസർ സി, ഗഫൂർ കെ.

മരുമക്കൾ: മൊയ്തീൻ കുട്ടി (പറേയേരു തൊടുകയിൽ), ഉമ്മർ (കല്ല് വെട്ട് കുഴിൽ).


മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വാവാട് ജുമാ മസ്ജിദിൽ നടക്കും.

Post a Comment (0)
Previous Post Next Post