ഈങ്ങാപ്പുഴ ഷിബില വധക്കേസ്: Principal എസ്.ഐ ബിജു സ്ഥലം മാറ്റം

 താമരശ്ശേരി:

ഈങ്ങാപ്പുഴയിൽ യുവതി ഷിബില വധിക്കപ്പെട്ട കേസിനെ തുടർന്ന്, താമരശ്ശേരി പോലീസ് സ്റ്റേഷനിൽ Principal എസ്.ഐ ആയി സേവനമനുഷ്ഠിച്ചിരുന്ന ബിജുവിനെ സ്ഥലം മാറ്റി. പുതിയ നിയമനം നാദാപുരം വളയത്തിലാണ്.


അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഗ്രേഡ് എസ്.ഐ ആയിരുന്ന നൗഷാദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.


വധക്കേസ് കഴിഞ്ഞമാസം 18നാണ് നടന്നത്. ലഹരി മരുന്നിന്റെ പിടിയിൽ ആയിരുന്ന യാസിര്‍ തന്റെ ഭാര്യയായ ഷിബിലയെ കക്കാട്ടുള്ള വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്മാനും ഹസീനയും പരിക്കേല്‍ക്കുകയും ചെയ്തു.


ശംഭവത്തിന് മുമ്പ് ഷിബില ഭര്‍ത്താവിനെതിരെ നല്‍കിയ പരാതികള്‍ പോലീസ് ഗൗരവമായി പരിഗണിച്ചില്ലെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, Principal എസ്.ഐ ബിജു മുന്‍കൂട്ടി തന്നെ താമരശ്ശേരി സ്റ്റേഷനിൽ നിന്നും സ്ഥലംമാറ്റം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം ഒരു വര്‍ഷമായി അദ്ദേഹം ഇവിടെ ചുമതല വഹിച്ചിരിക്കു

ഈങ്ങാപ്പുഴ ഷിബില വധക്കേസ്: Principal എസ്.ഐ ബിജു സ്ഥലം മാറ്റം

ന്നു.

Post a Comment (0)
Previous Post Next Post