Kalpetta, കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

 

A tribal man named Gopi was seriously injured in a bear attack while collecting firewood in the forest near Bathery.
Bathery
: കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ കരടി ആക്രമിക്കുകയായിരുന്നു.


ഗുരുതര പരുക്കേറ്റ ഗോപിയെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗോപിയുടെ ഇടതു കൈക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.



English Summary:

Bathery: A man was injured in a bear attack near Kommancheri, Chethalayam. The victim, Gopi from Kattunayakan colony, was attacked while collecting firewood in the nearby forest. He sustained serious injuries to his left arm and shoulder and is currently being treated at the taluk hospital.

Post a Comment (0)
Previous Post Next Post