തോട്ടുമുക്കം പള്ളിത്താഴെ സ്വദേശി താഹിർ സൗജത് ദമ്പതികളിടെ മകൻ റിസ്‌വാൻ 21 ആണ് മരിച്ചത്.
തോട്ടുമുക്കം ഭാഗത്തു നിന്നും മരഞ്ചാട്ടി ഭാഗത്തേക്ക് പോകുന്ന ബൈക്കും മരഞ്ചാട്ടി ഭാഗത്തു നിന്നും വന്ന വാഗനർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു .
ഇന്ന് ഉച്ചക്ക് ഏതാണ്ട് 2മണിയോടെ യാണ് അപകടം നടന്നത് .
English Summary:
Rizwan (21), son of Tahir and Saujat from Pallithazhe, Thottumukkam, died in a road accident around 2 PM today. The accident occurred when his bike collided with a WagonR car coming from the opposite direction near Maranchatti
.