ഇന്നലെ അന്തരിച്ച ബാലുശ്ശേരി വട്ടോളി ബസാർ കളരിവയൽ അശുതോഷ് ആസാദ് സംസ്കാരം ഉച്ചക്ക് 12.30ന' വീട്ടുവളപ്പിൽ നടക്കും.


സംസ്കാരം 12.30ന് വീട്ടുവളപ്പിൽ

Balussery: ഇന്നലെ അന്തരിച്ച ബാലുശ്ശേരി വട്ടോളി ബസാർ കളരിവയൽ അശുതോഷ് ആസാദ് ( 52 ) ൻ്റെ സംസ്കാരം ഉച്ചക്ക് 12.30ന' വീട്ടുവളപ്പിൽ നടക്കും. 

Balussery

ഭാര്യ: ശ്രീന. (താമരശ്ശേരി ചുങ്കം ഇരുമ്പിൽ ചീടൻ കുന്ന് ഈർച്ച ശ്രീധരൻ്റെ മകൾ ).

മക്കൾ: കൗഷിക് റാം, മായ നവചിത്ര.

പിതാവ്: ഭാസ്കരൻ. മാതാവ്: നാരായണി.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം, 

Post a Comment (0)
Previous Post Next Post