നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട: സൈക്കിൾ പമ്പുകൾ ഉപയോഗിച്ച് ഒളിച്ചുവെച്ച 23 കിലോ കഞ്ചാവ് പിടിച്ചെടുത്തു

 നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 23 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് ഒളിപ്പിച്ചത് സൈക്കിൾ പമ്പുകളുടെ അകത്തായിരുന്നു. കഞ്ചാവ് ഒളിപ്പിച്ച് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച നാല് പശ്ചിമബംഗാൾ സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. റബീബുൽ മൊല്ല, സിറാജുൽ മുൻഷി, റാബി, സെയ്ഫുൽ ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അസാധാരണമമായ രീതിയിൽ കഞ്ചാവ് കടത്താനുള്ള ശ്രമം നെടുമ്പാശ്ശേരി പൊലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പൊളിച്ചടുക്കുകയായിരുന്നു. 200 സൈക്കിൾ പമ്പുകളാണ് കഞ്ചാവ് ഒളിപ്പിക്കാൻ ഉപയോഗിച്ചത്.

English Summary 

കഞ്ചാവ് ഒളിപ്പിച്ച സൈക്കിൾ പമ്പുകൾ പൊലീസ് പിടിച്ചെടുത്തത്

Four West Bengal natives were arrested in Nedumbassery for smuggling 23 kg of ganja hidden inside bicycle pumps. Police discovered the drugs with the help of the fire force after cutting open the pumps.

Post a Comment (0)
Previous Post Next Post