മലപ്പുറം – തലയിൽ ചക്ക വീണ് 9 വയസ്സുകാരി മരിച്ചു

 മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ  ചക്ക തലയ്ക്ക് മുട്ടി 9 വയസ്സു

Jackfruit tree accident claims life of 9-year-old girl in Malappuram

കാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിൽ വച്ചാണ് ദുർഭാഗ്യകരമായ സംഭവം ഉണ്ടായത്. പറപ്പൂർ സ്വദേശിയായ കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്.

അപകടത്തിന് ശേഷം ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവം ബന്ധുക്കളെയും നാട്ടുകാരെയും വലിയ ആഖാതത്തിലാഴ്ത്തിയിരിക്കുന്നു.


Short English Summary

Malappuram, Kerala – A 9-year-old girl tragically died after a jackfruit fell on her head while playing in her yard. The incident occurred in Kottakkal. Despite being rushed to a private hospital, her life could not be saved.

Post a Comment (0)
Previous Post Next Post