പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 കിളികൊല്ലൂർ: കിളികൊല്ലൂർ സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ഓമനക്കുട്ടൻ (52) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ ആറിനാണ് കല്ലുവിള പുത്തൻ വീട്ടിൽ അടുക്കളക്ക് സമീപമുള്ള ഷെഡിൽ ഇയാളെ മരിച്ച നിലയിൽ കണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.


ഇക്കാര്യത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു. ഓമനക്കുട്ടന്റെ ഭാര്യ ഗീതയും മക്കൾ അനന്തകൃഷ്ണനും ദേവികയും ആണ്.

 

Police officer Omanakuttan (52) found dead in Kilikkollur, Kerala. His body was discovered hanging in the shed near his kitchen

English Summary:

A police officer, Omanakuttan (52), was found dead by suicide at his home in Kilikkollur. He was discovered hanging in the shed near the kitchen early yesterday morning. After a post-mortem at Parippally Medical College, the body was handed over for burial. His wife, Geetha, and children, Ananthakrishnan and Devika, survive him. The Kilikkollur police are investigating the matter.

Post a Comment (0)
Previous Post Next Post