കോഴിക്കോട് പാലക്കോട്ടുവയലിലുള്ള മെസ്സ് ഹൌസിലേക്ക് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. സ്ത്രീകളെയും പരിഗണിക്കും.

 പാചകക്കാരൻ (1)

ദോശ & എണ്ണക്കടികൾ (1)

ജ്യൂസ് & ടീ മേക്കർ (1)

പ്രധാന ഗുണങ്ങൾ:

ശമ്പളനിർണ്ണയം കഴിവിന്റെ അടിസ്ഥാനത്തിൽ

താമസ സൗകര്യം ലഭ്യമാണ്

സൗഹൃദപരമായ ജോലി അന്തരീക്ഷം

അപേക്ഷിക്കാൻ വിളിക്കൂ: 9496172797



Post a Comment (0)
Previous Post Next Post