പരിചയസമ്പന്നമായ ലേഡീസ് ടൈലറിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് – ഈങ്ങാപ്പുഴ

 ഈങ്ങാപ്പുഴ ടോം മെഡിക്കൽസ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന മർവ ലേഡീസ് ടൈലർ ഷോപ്പിലേക്ക് പരിചയസമ്പന്നമായ, താൽപര്യമുള്ള വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട്. സാറികളിലും മറ്റു ലേഡീസ് വസ്ത്രങ്ങളിൽ തൈപ്പിനും അളവെടുപ്പിനും അനുഭവമുള്ളവർക്ക് മുൻഗണന നൽകുന്നു.


പ്രധാന ആവിശ്യങ്ങൾ:

ടൈലറിംഗ് പരിചയം

ഉത്സാഹവും ആത്മാർത്ഥതയും

നല്ല സംവേദനശേഷി

ബന്ധപ്പെടാൻ:

9562032087

സ്ഥലം:

ഈങ്ങാപ്പുഴ, ടോം മെഡിക്കൽസ് ബിൽഡിങ്

Post a Comment (0)
Previous Post Next Post