പുതുപ്പാടി ലഹരിക്കെതിരെ മഹല്ല് കമ്മിറ്റികളുടെ ശക്തമായ ഇടപെടൽ അനിവാര്യം – ലഹരിവിരുദ്ധ യോഗം

 പുതുപ്പാടി: മാരക ലഹരികളിൽ നിന്നും നാടുകളെ മോചിപ്പിക്കുന്നതിൽ മഹല്ല് കമ്മറ്റികൾക്ക് നിർണ്ണായക പങ്ക് വഹിക്കാമെന്ന് പെരുമ്പള്ളി മഹല്ല് ലഹരിവിരുദ്ധ യോഗം വ്യക്തമാക്കി.

പ്രമുഖ പാരൻ്റിംഗ് കോച്ചിംഗ് ട്രെയിനർ ഹുസൈൻ മാസ്റ്റർ ഓമശ്ശേരി ക്ലാസ് അവതരിപ്പിച്ച യോഗത്തിൽ, മഹല്ല് പ്രസിഡന്റ് മലമുഹമ്മദ് അധ്യക്ഷനായിരുന്നു. മഹല്ല് ഖത്തീബ് ആരിഫ് ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു.

സഹ്ദുദ്ധീൻ ഫാളിലി, മേലേടത്ത് അബ്ദുറഹിമാൻ, എന്നിവർ പ്രസംഗിച്ചു.

സി. ശംസുദ്ധീൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മഹല്ല് സെക്രട്ടറി പി.എം ഉമർ മുസ്ലിയാർ സ്വാഗതവും പി.കെ ബഷീർ നന്ദിയും പറഞ്ഞു.

 

Anti-drug awareness event held by Perumpalli Mahallu at Puthuppadi featuring community leaders and educators emphasizing collective responsibility

English Summary:

Puthuppadi: The anti-drug awareness meeting organized by Perumpalli Mahallu emphasized the vital role of Mahallu committees in freeing communities from the grip of substance abuse. Parenting coach Hussain Master Omasheri led a class session, with Mahallu President Malamuhammad presiding and Khateeb Arif Darimi inaugurating the event. Various speakers stressed the importance of united community action.

Post a Comment (0)
Previous Post Next Post