മാത്‌സ്, ഹിന്ദി ട്യൂഷൻ ക്ലാസുകൾക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട് – കൊടുവള്ളി

 കൊടുവള്ളിയിലെ ഒരു ട്യൂഷൻ സെന്ററിലേക്ക് താഴെ പറയുന്ന വിഷയങ്ങൾക്ക് പരിചയമുള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്:


Mathematics (Individual Tuition)


Hindi (Individual Tuition)


കൊടുവള്ളി പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അനുഭവസമ്പന്നരായ, വിദ്യാർത്ഥികളെ വ്യക്തിഗതമായി കൈകാര്യം ചെയ്യാൻ കഴിവുള്ള അധ്യാപകരാണ് വേണ്ടത്.


താൽപര്യമുള്ളവർ ദയവായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:


📞 9946 7668 06

📞 9497 643 192

Post a Comment (0)
Previous Post Next Post