Kozhikode: Kozhikode മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ സുരക്ഷിതമായി മാറ്റി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സിടി സ്കാനിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്.
ഉടനെ തന്നെ രോഗികളെ കാഷ്വാലിറ്റിയിൽ നിന്ന് മാറ്റി.
English Summary:
Smoke was reported from the casualty wing of Kozhikode Medical College, prompting immediate evacuation of patients. The source was near the CT scan area, and a short circuit is suspected. No injuries were reported.