Thamarassery: ഷഹബാസ് കൊലക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ തടഞ്ഞുവെച്ച SSLC പരീക്ഷഫലം പ്രസിദ്ധീകരിക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹബാസിൻ്റെ പിതാവ് ബാലാവകാശ കമ്മീഷനെ സമീപിച്ചു. ഫലം പ്രസിദ്ദീകരിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പിതാവ് ചൂണ്ടിക്കാട്ടി.
പൊതുവിദ്യഭ്യാസ വകുപ്പാണ് ഫലം തടഞ്ഞുവെച്ചത്