പരപ്പൻപോയിൽ: കയ്യേലിക്കൽ അബൂബക്കർ (72) നിര്യാതനായി

 പരപ്പൻപോയിൽ: 


കയ്യേലിക്കൽ അബൂബക്കർ (72) ഇന്ന് പുലർച്ചെ നിര്യാതനായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.


മയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് വാവാട് ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post