HomeObituary പുതുപ്പാടി പുഴംകുന്നുമ്മൽ ബിനീഷ് നിര്യാതനായി byThamarassery Time —June 10, 2025 0 പുതുപ്പാടി:വെസ്റ്റ് കൈതപ്പൊയിലെ പുഴംകുന്നുമ്മൽ ബിനീഷ് (വയസ്സ് 45) മരണപ്പെട്ടു. ഭാര്യ: രമ്യ. മക്കൾ: നിഹല്യ, അഹല്യ, നിഹാരിക, നിവേദിക.. സംസ്കാരം ഇന്ന് (ജൂൺ 11, ചൊവ്വ) രാവിലെ 11 മണിക്ക് കാരക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.
Post a Comment