കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എസ്.ഐ അഭിലാഷിന് പിറന്നാൾ ആശംസകളുമായി എം.എസ്.എ

 കൊടുവള്ളി:

കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എസ്.ഐ അഭിലാഷിന് പിറന്നാൾ ആശംസകളുമായി എം.എസ്.എഫ്, യൂത്ത് ലീഗ് നേതാക്കൾ എത്തി.


പൊലീസുകാരുടെ സാന്നിധ്യത്തിൽ സിഐയുടെ ഓഫീസ് മേശയ്ക്ക് പുറത്ത് കേക്ക് മുറിച്ച് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായ എം.എസ്.എഫ് നിയോജക മണ്ഡലം ട്രഷറർ സിനാൻ ഉൾപ്പെടെയുള്ളവർ ആഘോഷം നടത്തി.


സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയും ചെയ്തു. ആഘോഷത്തിന്റെ വീഡിയോ എം.എസ്.എഫ് നേതാവ് സിനാൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച


ത്.

Post a Comment

Previous Post Next Post